സ്കൂള്‍ അധ്യാപകരുടെ വിവരശേഖരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - 2014-15
1. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
2. സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക.
3. സ്കൂളിലെ ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ കൃത്യതയോടെ ഉള്‍പ്പെടുത്തുക.

സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Extn. 852

Email : fixation@itschool.gov.in
              tvmitschool@gmail.com

Contact

  • IT@School State Project Office
    SCERT Building, Poojappura
    Trivandrum - 695012
    contact@itschool.gov.in

Downloads